fbpx
ഇന്ത്യ കേരളം

കോൺഗ്രസിൽ നിന്ന് രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യയെ പാർട്ടിയിൽ നിന്നും പുറത്താക്കി

കോൺഗ്രസിൽ നിന്ന് രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യയെ പുറത്താക്കി പാർട്ടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് പുറത്താക്കിയത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനത്തിന് അംഗീകാരം നൽകിയെന്ന് വാർത്താ കുറിപ്പിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. ഉടൻ തന്നെ നടപടി പ്രാബല്യത്തിൽ വന്നതായും വാർത്താകുറിപ്പിൽ പറഞ്ഞിരിക്കുന്നു.

error: Content is protected !!