അബൂദാബി ദുബായ്

കൊറോണ വൈറസ് മുൻകരുതൽ : ദുബായ് ഗ്ലോബൽ വില്ലേജിലെ എല്ലാ കൺസെർട്ടുകളും മാറ്റിവച്ചു

ഈ സീസണിലെ ബാക്കി നിൽക്കുന്ന എല്ലാ കൺസെർട്ടുകളും മാറ്റിവയ്ക്കുമെന്ന് ദുബായിലെ ഗ്ലോബൽ വില്ലേജ് അധികൃതർ ചൊവ്വാഴ്ച അറിയിച്ചു.

തിരക്കേറിയ സ്ഥലങ്ങളിൽ കോവിഡ് -19 കൊറോണ വൈറസ് പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

“ഞങ്ങളുടെ ബാക്കി നിൽക്കുന്ന സംഗീതകച്ചേരികൾ നീട്ടിവെക്കാൻ ഞങ്ങൾ തീരുമാനിച്ചു
ഗ്ലോബൽ വില്ലേജിലെ സാധാരണ പ്രവർത്തനങ്ങൾ തുടരും. ഇവന്റുകളിലെ ജനസാന്ദ്രത കാരണം ഒരു പ്രതിരോധ നടപടിയായാണ് ഈ തീരുമാനം. ഷോപ്പിംഗ്, ഡൈനിംഗ്, വിനോദം എന്നിവ പ്രയോജനപ്പെടുത്താൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നവെന്ന് ട്വീറ്റിൽ പറയുന്നു.”

View image on Twitter

error: Content is protected !!