fbpx
ആരോഗ്യം ദുബായ്

യു എ ഇയിൽ 5 പേർ കൂടി കൊറോണ വൈറസിൽ നിന്നും മുക്തരായെന്ന് ആരോഗ്യ പ്രതിരോധമന്ത്രാലയം ; ഇതോടെ യു എ ഇ യിൽ സുഖം പ്രാപിച്ചവർ 17 ആയി.

ഇന്ന്  5 പേർ കൊറോണ വൈറസിൽ നിന്ന് മുക്തി നേടി എന്ന അറിയിപ്പുമായി യു എ ഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം.

മൂന്ന് രോഗികൾ യുഎഇയിൽ നിന്നുള്ളവരും രണ്ട് പേർ മൊറോക്കോയിൽ നിന്നും ഈജിപ്തിൽ നിന്നുമുള്ളവരാണ്.

12 പേർ നേരത്തെ തന്നെ രോഗവിമുക്തി നേടിയിരുന്നു.

രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം ഇപ്പോൾ 17 ആണ്.

പ്രതിരോധ ആരോഗ്യ നടപടികൾ പാലിക്കണമെന്നും രോഗം പടരാതിരിക്കാൻ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ടിപ്‌സുകൾ റഫർ ചെയ്യണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

 

error: Content is protected !!