fbpx
ദുബായ് വിനോദം

കോവിഡ് -19 പ്രതിരോധ നടപടി ; ദുബായിലെ സിനിമാതിയറ്ററുകൾ താത്കാലികമായി അടച്ചിടുന്നു

കോവിഡ് -19 നെതിരായ പ്രതിരോധ നടപടിയായി മാർച്ച് 15 മുതൽ ദുബായിലെ സിനിമാസ് താൽക്കാലികമായി അടച്ചിടുമെന്ന് അധികൃതർ. ദുബായിലെ സിനിമാശാലകൾക്കായുള്ള ഓൺലൈൻ ബുക്കിംഗ് ഇതിനകം നിർത്തിവച്ചിരിക്കുകയാണെന്ന് വ്യവസായ വൃത്തങ്ങൾ അറിയിച്ചു.

error: Content is protected !!