fbpx
ദുബായ്

കൊറോണ വൈറസ് മുൻകരുതൽ ; ഗ്ലോബൽ വില്ലേജിന്റെ 2019-2020 സീസൺ നേരത്തെ അവസാനിപ്പിക്കുന്നു.

ദുബായ് മീഡിയ ഓഫീസ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്, “പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾക്ക് അനുസൃതമായാണ് ഗ്ലോബൽ വില്ലേജ് 2019 – 2020 സീസൺ ഉടൻ അടക്കുന്നത്

ഏപ്രിൽ 4 ന് ആയിരുന്നു സീസൺ 2019-2020 അവസാനിക്കേണ്ടത്

View image on Twitter

error: Content is protected !!