ദുബായ്

കൊറോണ വൈറസ് മുൻകരുതൽ : ദുബായിലെ എല്ലാ മസാജ് സെന്ററുകളും സ്പാകളും അടക്കാൻ നിർദ്ദേശം

ദുബായ്: കൊറോണ വൈറസ് പടരുന്നതിനെതിരായ മുൻകരുതൽ നടപടിയായി ദുബായിലെ എല്ലാ മസാജ് പാർലറുകളും സ്പാകളും ഞായറാഴ്ച മുതൽ മാർച്ച് മാസം അവസാനം വരെ അടച്ചിടാൻ സാമ്പത്തിക വികസന വകുപ്പ് നിർദ്ദേശിക്കുന്നുവെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

View image on Twitter

ഈ സർക്കുലർ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ അധികൃതർ പരിശോധന നടത്തും.

error: Content is protected !!