fbpx
കേരളം ചുറ്റുവട്ടം

ബലാത്സംഗകേസ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് തിരിച്ചടി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ തെളിവുകൾ കെട്ടിചമച്ചതാണെന്നും വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് കേസെന്നുമായിരുന്നു ബിഷപ്പിന്‍റെ വാദം. തന്നെ വിചാരണ കൂടാതെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ വിടുതൽ ഹര്‍ജി നിൽകിയത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് എതിരെയുള്ള ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ നേരിടണമെന്നും കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞു.

error: Content is protected !!