fbpx
അബൂദാബി ദുബായ്

കൊറോണ വൈറസ് മുൻകരുതൽ ; അബുദാബി എയർപോർട്ട് ടെർമിനൽ 2 താത്കാലികമായി അടച്ചു

അബുദാബി: അബുദാബി വിമാനത്താവളം ടെർമിനൽ 2 തിങ്കളാഴ്ച അടച്ചതായി  പ്രഖ്യാപിച്ചതായി അതോറിറ്റി ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു.

“ഞങ്ങളുടെ എയർലൈൻ പങ്കാളികൾക്കും യാത്രക്കാർക്കും അസാധാരണമായ സേവനം നൽകാനുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, ഞങ്ങൾ ടെർമിനൽ 2 അടച്ചുപൂട്ടുകയും നിലവിലുള്ള എല്ലാ ഫ്ലൈറ്റുകളും വിമാനത്താവളത്തിലെ ടെർമിനൽ 1 ലേക്ക് മാറ്റുകയും ചെയ്യുന്നു”, ഒരു പ്രസ്താവനയിൽ പറയുന്നു.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നിരവധി ഫ്ലൈറ്റ് സസ്പെൻഷനുകൾക്ക് ശേഷമാണ് ഈ നീക്കം.

error: Content is protected !!