അന്തർദേശീയം

ജയിംസ് ബോണ്ട് നായിക കൊവിഡ്-19 പിടിയിൽ

ജയിംസ് ബോണ്ട് ചിത്രത്തിലെ നായികയ്ക്ക്

കൊവിഡ്-19 സ്ഥിരീകരിച്ചു. ഒള്‍ഗാ കുര്യലെന്‍കൊ എന്ന നടിക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

2008 ലെ ജയിംസ് ബോണ്ട് സീരീസിലെ ക്വോണ്ടം ഓഫ് സോളിസ് എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്.

error: Content is protected !!