ദുബായ്

ദുബായ് മാളിലെ വിനോദ സ്ഥലങ്ങൾ താൽക്കാലികമായി അടച്ചു

യുഎഇ സാമ്പത്തിക വികസന വകുപ്പിന്റെ ഉത്തരവിന് മറുപടിയായാണ് ഈ നടപടി എന്ന് ദുബൈമാൾ ട്വീറ്റ് ചെയ്തത്
ട്വീറ്റ് ഇങ്ങനെ : “ഞങ്ങളുടെ അതിഥികളുടെയും സ്റ്റാഫിന്റെയും ക്ഷേമത്തേക്കാൾ പ്രാധാന്യം മറ്റൊന്നിനുമില്ല യുഎഇ സാമ്പത്തിക വികസന വകുപ്പിന്റെ ഉത്തരവ് പാലിച്ചുകൊണ്ട് , ദുബൈമാൾ, ദുബായ് ഓപ്പറ, സ്പ്രിംഗ്സ് സൂക്ക്, ദുബായ് മരിനമാൾ എന്നിവയിലെ വിനോദങ്ങൾ മാർച്ച് 31 വരെ അടക്കുന്നു

error: Content is protected !!