fbpx
അബൂദാബി ആരോഗ്യം ഇന്ത്യ കേരളം

വിദേശത്തുള്ള പൗരന്‍മാരോട് രാജ്യത്തേക്ക് മടങ്ങിവരാന്‍ ആവശ്യപ്പെട്ട് യുഎഇ

ദുബായ്: വിദേശത്തുള്ള പൗരന്‍മാരോട് രാജ്യത്തേക്ക് മടങ്ങിവരാന്‍ യുഎഇ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കൂടുതല്‍ യാത്രാബുദ്ധിമുട്ടുകളുണ്ടാകാനുള്ള സാധ്യതയെ തുടര്‍ന്നാണ് നിര്‍ദേശമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

വിദേശ രാജ്യങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരും വിദ്യാര്‍ത്ഥികളും അതാത് രാജ്യങ്ങളിലെ എംബസികളെ ബന്ധപ്പെടുകയോ 800444444 എന്ന നമ്പറില്‍ എന്ന നമ്പറില്‍ വിളിക്കുകയോ വേണമെന്ന് മന്ത്രാലയം അറിയിച്ചു.

error: Content is protected !!