fbpx
ഇന്ത്യ കേരളം ദുബായ്

ഇന്ത്യയിലേക്കുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി ഫ്ലൈദുബായ്

കൊറോണ വൈറസ് മുൻകരുതൽ ; ഇന്ത്യയിലെ അധികാരികളുടെ നിർദ്ദേശത്തെത്തുടർന്ന് മാർച്ച് 17 നും 31 നും ഇടയിൽ ഉള്ള ഇന്ത്യയിലേക്കുള്ള ഫ്ലൈദുബായ് വിമാനസർവീസുകൾ റദ്ദാക്കി.

ലോകാരോഗ്യ സംഘടനയും പ്രാദേശിക ആരോഗ്യ അധികാരികളും പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇറ്റലി, സ്ലൊവാക്യ, പോളണ്ട്, ദക്ഷിണ സുഡാൻ, ജോർദാൻ, ഇറാഖ്, ലെബനൻ, ഈജിപ്ത് തുടങ്ങി നിരവധി രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ ഫ്ലൈഡുബായ് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.

error: Content is protected !!