fbpx
അബൂദാബി ഇന്ത്യ കേരളം ദുബായ് ദേശീയം

യുഎഇയിലേക്ക് വരുന്നവർക്ക്‌ 14 ദിവസം ഹോം കോറന്റൈൻ നിർബന്ധമാക്കി

യുഎഇയിലേക്ക് വരുന്ന ഓരോ വ്യക്തിയും 14 ദിവസത്തേക്ക് ഹോം കോറന്റൈൻ ഏർപ്പെടുത്തേണ്ടതുണ്ടെന്ന് യുഎഇ അറ്റോർണി ജനറൽ അറിയിച്ചു.

നിർദ്ദേശം ലംഘിക്കുന്ന എല്ലാവർക്കും പിഴ ചുമത്തുമെന്ന് ഹമദ് അൽ ഷംസി പറഞ്ഞു.
error: Content is protected !!