fbpx
അബൂദാബി

യു എ ഇയിൽ കൊറോണ വൈറസിനെതിരെ ഹെലികോപ്റ്ററിൽ കീടനാശിനികൾ തളിക്കൽ ; പ്രചരിക്കുന്നത് വ്യജവാർത്ത

കൊറോണ വൈറസിനെതിരെ സൈനിക ഹെലികോപ്റ്ററുകൾ കീടനാശിനികൾ തളിക്കുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിക്കുന്നതിന്റെ ആധികാരികത യു എ ഇ അധികൃതർ നിഷേധിച്ചു.
ഇത് വ്യാജവാർത്തയാണെന്നും സ്ഥിരതയില്ലാത്ത അഭ്യൂഹങ്ങൾ പരത്തരുതെന്നും കിംവദന്തികൾ പ്രചരിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

error: Content is protected !!