fbpx
ദുബായ്

കൊറോണ വൈറസ് വ്യാപനം ; ദുബായ് ഔട്ട് ലെറ്റ് മാൾ ഷോപ്പ് സമയം മാറ്റുന്നു

ദുബായ്: കൊറോണ വൈറസ് കോവിഡ് -19 വ്യാപിക്കുന്നത് തടയുന്നതിനായി സ്റ്റോർ സമയം ക്രമീകരിച്ച്‌ ദുബായിലെ ഔട്ട് ലെറ്റ് മാൾ.

ശനിയാഴ്ച മുതൽ ബുധൻ വരെ ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 മണി വരെയും, വ്യാഴം മുതൽ വെള്ളി വരെ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 മണി വരെ തുറന്നിരിക്കും.

View image on Twitter

error: Content is protected !!