fbpx
അബൂദാബി അൽഐൻ ഇന്ത്യ കേരളം

കോഴിക്കോട് നിന്ന് അൽ ഐനിൽ എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സിലെ യാത്രക്കാർക്ക് ഇതുവരെ പുറത്തിറങ്ങാൻ അനുമതി കിട്ടിയില്ല.

ഇന്ന് ഉച്ചയ്ക്ക് ഒരു മണി കഴിയുന്നതോടെ അൽ ഐനിൽ എത്തിയ IX 335 എയർ ഇന്ത്യ എക്സ് പ്രസ്സിലെ 90 യാത്രക്കാർക്ക് ഇതുവരെ പുറത്തിറങ്ങാനുള്ള അനുമതി കിട്ടാതെ എയർപോർട്ടിൽ കുടുങ്ങി. ലഭ്യമായ വിവരമനുസരിച്ച് ഒരു പക്ഷെ ഇവരെ തിരിച്ച്‌ ഇതേ വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ട് പോകാനാണ് സാധ്യതയാണ് കാണുന്നത്. എന്നാൽ ഇവരുടെ കാര്യത്തിൽ ഔദ്യോഗികമായ ഒരു സ്ഥിരീകരണം ഇത് വരെ വന്നിട്ടില്ല. ഇവർ ഇപ്പോൾ എയർപോർട്ടിൽ കുടുങ്ങികിടക്കുകയാണ്

error: Content is protected !!