ഉമ്മുൽ ഖുവൈൻ

ഉമ്മൽ ഖുവൈനിൽ ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ്

ഉമ്മൽ ഖുവൈൻ : വാഹനമോടിക്കുന്നവർക്ക് ട്രാഫിക് പിഴയ്ക്ക് 50 ശതമാനം ഇളവ് നൽകുമെന്ന് ഉമ്മൽ ഖുവൈൻ ട്രാഫിക് വകുപ്പ്.

ഈ ഓഫർ മാർച്ച് 20 മുതൽ മെയ് 30 വരെ തുടരും.

വാഹനമോടിക്കുന്നവരുടെ ഭാരം ലഘൂകരിക്കാനാണ് ഓഫർ നൽകുന്നതെന്ന് ഉമ്മൽ ഖുവൈൻ പോലീസിലെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ സയീദ് ഒബയ്ദ് ബിൻ അരൻ പറഞ്ഞു.
ഈ ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാ വാഹനമോടിക്കുന്നവരോടും അദ്ദേഹം ആവശ്യപ്പെട്ടു.

error: Content is protected !!