fbpx
ദുബായ്

ദുബായിൽ നാളെ മുതൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ ഓൺലൈനിലൂടെ മാത്രം. പിഴ നൽകാതെ രജിസ്ട്രേഷൻ പുതുക്കാം

മാർച്ച് 22 മുതൽ ദുബായിലെ വാഹന യാത്രക്കാർക്ക് ഓൺലൈനിലൂടെ മാത്രമേ വാഹന രജിസ്ട്രേഷൻ പുതുക്കാൻ കഴിയൂ എന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സ്ഥിരീകരിച്ചു. വാഹന പരിശോധന, പിഴ അടയ്ക്കൽ, ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ എന്നിവയിൽ നിന്ന് ഉടമകളെ അടുത്ത മൂന്ന് മാസത്തേക്ക് ഒഴിവാക്കുന്നതായും അതോറിറ്റി അറിയിച്ചു.

error: Content is protected !!