fbpx
ഷാർജ

വൃത്തിയും സുരക്ഷയും ഉള്ള ഷോപ്പിംഗ് ആശംസിച്ചുകൊണ്ട് സഫാരി മാളിന്റെ കാമ്പെയിൻ

പരമാവധി തിക്കും തിരക്കും ഉണ്ടാക്കാതെ അകലത്തിൽ വ്യാപ്തിയിൽ നിന്നുകൊണ്ട് ഷോപ്പിംഗ് നടത്താനുള്ള സൗകര്യം സഫാരി മാളിൽ ഏർപെടുത്തിയിട്ടുണ്ടെന്നാണ് ക്യാമ്പെയിന്റെ ഉള്ളടക്കം. യു എ ഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റാണ് സഫാരി എന്നുള്ളത് കൊണ്ടുതന്നെ വിശാലമായ ഷോപ്പിങ്ങിനുള്ള സാഹചര്യം ഉണ്ടാകും എന്നാണ് ക്യാമ്പെയിനിൽ പറയുന്നത്.അതിനു വേണ്ടിയുള്ള പോസ്റ്റർ ആണ് ചിത്രത്തിൽ കാണുന്നത്

error: Content is protected !!