അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 13 പുതിയ കോവിഡ് 19 കേസുകൾ കൂടി സ്ഥിരീകരിച്ചു, മൊത്തം രോഗബാധിതരുടെ എണ്ണം 153 ആയി

ഇന്ന് ശനിയാഴ്ച (മാർച്ച് 21, 2020) 13 കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മൊത്തം കേസുകളുടെ എണ്ണം 153 ആയി ഉയർന്നുവെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി (WAM) റിപ്പോർട്ട് ചെയ്യുന്നു.

ഇതുവരെ 38 പേർക്ക് അസുഖം ഭേദപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു.

error: Content is protected !!