fbpx
ദുബായ് ഷാർജ

ഷാർജയിൽ രണ്ട് വിപണികളിലെ വാടകക്കാർക്ക് 3 മാസത്തേക്ക് വാടക എഴുതിത്തള്ളി. വിപണികളിലെ വാടകക്കാർക്ക് 3 മാസത്തേക്ക് വാടക എഴുതിത്തള്ളി.

ഹറജ് , ജൂബിൽ മാർക്കറ്റിലെ എല്ലാ വാടകക്കാർക്കും മൂന്ന് മാസത്തെ വാടക എഴുതിത്തള്ളിയതായി ഷാർജ സർക്കാരിന്റെ നിക്ഷേപ വിഭാഗമായ ഷാർജ അസറ്റ് മാനേജ്‌മെന്റ് അറിയിച്ചു.

ഈ വിപണികളിലെ എല്ലാ ഷോപ്പുകളിലും മൂന്ന് മാസത്തേക്ക് വാടക നൽകേണ്ടതില്ലെന്ന് ഷാർജ വാർത്തയിൽ പറയുന്നു.

 

 

 

 

നേരത്തെ അൽ ഫുത്തൈം ഗ്രൂപ്പ് സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു.

error: Content is protected !!