fbpx
ഇന്ത്യ കേരളം

കൊവിഡ് 19 വ്യാപനം ; ആലപ്പുഴയില്‍ ബാര്‍ അടച്ച് മാതൃകയായി ഉടമ

കേരളത്തില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിന് കാത്തുനില്‍ക്കാതെ ആലപ്പുഴയില്‍ ബാര്‍ അടച്ചു. കൊവിഡ് സമൂഹ്യ വ്യാപനം തടയാനാണ് നടപടിയെന്ന് റോയല്‍ പാര്‍ക്ക് ഉടമ വ്യക്തമാക്കി.

അതേസമയം കോഴിക്കോട് ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ നീണ്ട ക്യൂ കണ്ടതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. വടകരയിലാണ് സംഭവം.

error: Content is protected !!