ചരമം ഷാർജ റാസൽഖൈമ

റാസൽഖൈമയിൽ സന്ദർശകവിസയിൽ മക്കളെ കാണാനെത്തിയ തലശ്ശേരി സ്വദേശിനി മരിച്ചു

റാസൽഖൈമ ; സന്ദർശകവിസയിൽ മക്കളെ കാണാനെത്തിയ തലശ്ശേരി സ്വദേശിനി മരിച്ചു. തലശ്ശേരി കൊപ്പരക്കളത്തിലെ മാധവിനിവാസിൽ രതി ബാലനാണ് (65) റാസൽഖൈമയിൽ മരിച്ചത്. ജനുവരിയിലാണ്.റാസൽഖൈമയിലെത്തിയത്.പരേതനായ ഞാറ്റില ബാലന്റെ ഭാര്യയാണ്. മക്കൾ: നിഖിൽ (ദുബായ്), നമിത (റാസൽഖൈമ), മരുമക്കൾ: ശ്യാംകുമാർ, ആതിര. പരേതരായ ഗോവിന്ദന്റേയും യശോദയുടേയും മകളാണ്. മൃതദേഹം റാസൽഖൈമ സഖർ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാട്ടിലേക്ക് വിമാനസർവീസ് ഇല്ലാത്തതിനാൽ ശവസംസ്കാരം ഷാർജയിൽ

error: Content is protected !!