fbpx
അന്തർദേശീയം ഇന്ത്യ കായികം കേരളം

കൊവിഡ് 19 ഭീതി ; ടോക്കിയോ ഒളിംപിക്‌സ് നീട്ടിവച്ചു.

ഈ വര്‍ഷം ജൂലൈ 24ന് ആരംഭിക്കേണ്ട ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്കാണ് മാറ്റിവച്ചത്.ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജപ്പാനും രാജ്യാന്തര ഒളിംപിക് സമിതിയും ഇക്കാര്യത്തില്‍ ധാരണയിലെത്തുകയായിരുന്നു. ഒളിംപിക്‌സ് മാറ്റിവെക്കുമെന്ന് രാവിലെ മുതല്‍ വാര്‍ത്തകളുണ്ടായിരുന്നു. ഒളിംപിക് കമ്മിറ്റി അംഗം ഡിക് പൗണ്ട് ഇക്കാര്യം വ്യകതമാക്കുകയും ചെയ്തു

error: Content is protected !!