fbpx
ദുബായ്

കൊറോണ വൈറസ് ; യുഎഇ യിൽ വ്യാപകമായി അണുനശീകരണ യജ്ഞം നടത്തുന്നതിനാൽ അണുനശീകരണ സമയങ്ങളിൽ ദുബായിൽ സൗജന്യ പബ്ലിക് പാർക്കിംഗ് പ്രഖ്യാപിച്ചു.

റോഡ്‌സ് ആൻഡ് ട്രാൻ‌സ്‌പോർട്ട് അതോറിറ്റി ദുബായ് ഇന്ന് (വെള്ളിയാഴ്ച )പുറത്തിറക്കിയ പ്രസ്താവന പ്രകാരം,
അണുനശീകരണ കാലയളവിൽ ദുബായിലെ പൊതു പാർക്കിംഗ് ഫീസ് സൗജന്യമായിരിക്കുമെന്ന് അറിയിച്ചു

അണുനശീകരണ സമയത്ത് രാത്രി 8:00 മുതൽ അടുത്ത ദിവസം രാവിലെ 6:00 വരെ ആയിരിക്കും ഫ്രീ പാർക്കിംഗ്

error: Content is protected !!