അബൂദാബി ആരോഗ്യം

യുഎഇ യിൽ ഇന്ന്  72 കൊറോണ കേസുകൾ  കൂടി റിപ്പോർട്ട് ചെയ്തു ; ഇതോടെ യുഎഇ യിലെ മൊത്തം കേസുകളുടെ എണ്ണം 405 ആയി

യുഎഇ യിൽ ഇന്ന്  72  കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; ഇതോടെ യുഎഇ യിലെ മൊത്തം കേസുകളുടെ എണ്ണം 405 ആയി

യുഎഇ യിൽ ഇന്ന് 72  കൊറോണ കേസുകൾ കൂടി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

പുതിയതായി അസുഖം ഭേദപെട്ടത്‌ 3 പേർക്കാണ്, ഇന്ന് രോഗം ഭേദപ്പെട്ട  3  കേസുകളിൽ ഒരു പാകിസ്ഥാനിയും രണ്ട് ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെടുന്നു.

ഇതിനകം 55  പേർക്ക് അസുഖം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഈ  പുതിയ കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 405   ആണ്.

ഇത് വരെ യു എ ഇ യിൽ കൊറോണ വൈറസ് ബാധിച്ച് 2 മരണം രേഖപ്പെടുത്തിയിട്ടുണ്ട്

error: Content is protected !!