അബൂദാബി ദുബായ്

ക്വാറന്റൈൻ ലംഘിക്കുന്നവരെ പിടികൂടാൻ ദുബായ് റഡാർ സംവിധാനവും

നാഷണൽ സ്റ്റെറിലൈസേഷൻ പ്രോഗ്രാമിനിടെ ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടി കൂടാൻ ദുബായ് പോലീസ് റഡാർ നിരീക്ഷണം ആരംഭിച്ചു. സ്റ്റെറിലൈസേഷൻ പ്രവർത്തനത്തിനിടെ അനുവാദമില്ലാതെ സ്വന്തം വാഹനത്തിൽ സഞ്ചരിക്കുന്നവരെ ഇതു വഴി കണ്ടെത്തുമെന്ന് ദുബായ് പോലീസ് പറഞ്ഞു.

error: Content is protected !!