fbpx
കായികം ദുബായ്

ലോക്ക് ഡൗണിൽ പുതിയ ഉയരങ്ങളിൽ ദുബായ് ദമ്പതികളുടെ മാരത്തോൺ

ലോകമാകെ ലോക്ക് ഡൗണിൽ കഴിയുമ്പോൾ പുതിയ ഉയരങ്ങളിൽ സമ്പൂർണ്ണ മാരത്തോൺ നടത്താൻ ദുബായ് ദമ്പതികൾ. സൗത്ത് ആഫ്രിക്കൻ പ്രവാസികളായ കോളിൻ ബ്രാഡ്‌ലി ആലിൻ- ഹിൽഡ ദമ്പതികളാണ് ഇന്ന് രാവിലെ മുതൽ തങ്ങളുടെ 19 മീറ്റർ നീളമുള്ള ബാൽക്കണിയിൽ മാരത്തോൺ നടത്തുന്നത്.

error: Content is protected !!