fbpx
ഇന്ത്യ കേരളം

കേരളത്തിൽ ഇന്ന് 6 കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 6 കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചു, മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവനന്തപുരത്ത് രണ്ട് പേർക്കും, കൊല്ലത്തും, മലപ്പുറത്തും, പാലക്കാട്ടും, കാസർകോടും ഒരാൾക്ക് വീതവുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

കൊച്ചിയിലെ കൊവിഡ് ബാധിതന്‍റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം ആരംഭിച്ചത്.

error: Content is protected !!