fbpx
ദുബായ്

അനിയന്ത്രിത വില വർദ്ധനവ് : ജനങ്ങൾക്ക് നേരിട്ട് പരാതികൾ അറിയിക്കാനുള്ള സംവിധാനമൊരുക്കി ദുബായ് 

കൊറോണ വൈറസ് ബാധയെത്തുടർന്ന് കച്ചവടക്കാർ അവശ്യ വസ്തുക്കളുടെ വിലയിൽ അനിയന്ത്രിതമായ വർദ്ധനവ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ ദുബായ് നിവാസികൾക്ക് അധികൃതരെ നേരിട്ട് വിവരം അറിയിക്കാൻ സംവിധാനമൊരുക്കി. 600545555 എന്ന നമ്പരിൽ ബന്ധപ്പെട്ടോ, Dubai Customer ആപ്പ് വഴിയോ പരാതികൾ അറിയിക്കാവുന്നതാണ്.

error: Content is protected !!