fbpx
ദുബായ്

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നവീനമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ദുബായ് 

കൊറോണ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് മൂന്ന് ദിവസമായി നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തങ്ങൾക്ക് പുത്തൻ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി ദുബായ്. ഡ്രോണുകളുൾപ്പെടെയുള്ളവ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഇന്നലെ ദുബായ് മുനിസിപ്പാലിറ്റിയിൽ മാത്രം 129 കെട്ടിടങ്ങളും, 23 പൊതു സ്ഥലങ്ങളും അണുവിമുകതമാക്കി. ജനങ്ങൾ ഉപയോഗിക്കുന്ന എല്ലാ സാനിറ്റേഷൻ പ്രോഡക്റ്റുകളും മുനിസിപ്പാലിറ്റി കൃത്യമായി പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്.

error: Content is protected !!