റാസൽഖൈമ

കൊറോണ വൈറസ് വ്യാപനം : റാസൽഖൈമയിലെ DED സെന്ററുകൾ പൂർണമായും അടച്ചിടും 

രാജ്യത്ത് കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തിൽ റാസൽ ഖൈമയിലെ Department of Economic Development (DED) സെന്ററുകൾ ഇന്ന് മുതൽ പൂർണമായും അടച്ചിടും. പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനമെന്നും, ഇടപാടുകൾ പൂർണമായും ഓൺ ലൈൻ ആയി നടത്താവുന്നതാണെന്നും അധികൃതർ അറിയിച്ചു.

error: Content is protected !!