fbpx
അന്തർദേശീയം

കൊറോണ ബാധിതരെ സഹായിക്കാൻ 8 കോടി നൽകി ജോക്കോവിച്ച് 

കൊറോണ ബാധിതർക്കായി 8.27 കോടിയുടെ ധനസഹായം പ്രഖ്യാപിച്ച് ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. സെർബിയയിലെ രോഗികളെ സഹായിക്കാൻ വെന്റിലേറ്റർ അടക്കമുള്ളവ വാങ്ങുന്നതിനായാണ് ഈ തുക ഉപയോഗിക്കുക.

error: Content is protected !!