അന്തർദേശീയം

സാമൂഹിക അകലമല്ല, ഇനി ശാരീരിക അകലം പാലിക്കാം ; ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് വ്യാപിക്കുന്ന ഈ സമയത്ത് ആളുകൾക്കിടയിൽ ബന്ധങ്ങൾ നിലനിർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സോഷ്യൽ ഡിസ്റ്റൻസിംഗ് എന്ന പദം ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന ഉപേക്ഷിക്കുന്നു.പകരം ആവശ്യമായ സാമൂഹിക ബന്ധങ്ങൾ വെട്ടിക്കുറയ്ക്കാതെ പകർച്ചവ്യാധിയുടെ വ്യാപനം തടയാൻ “ശാരീരിക അകലം” എന്ന പ്രയോഗം സ്വീകരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് ഡോ. മരിയ കെർകോവ് പറഞ്ഞു.

error: Content is protected !!