fbpx
അന്തർദേശീയം

കോവിഡ് 19 : രോഗബാധിതയായ സ്പാനിഷ് രാജകുമാരി അന്തരിച്ചു 

കോവിഡ് 19 രോഗബാധയെത്തുടർന്ന് സ്പാനിഷ് രാജകുമാരി  മരിയ തെരേസ അന്തരിച്ചു. 86 വയസ്സായിരുന്നു. കോവിഡ് ബാധ മൂലം ലോകത്ത് മരണപ്പെടുന്ന ആദ്യത്തെ രാജകുടുംബാംഗമാണ് മരിയ.  അതേ സമയം സ്പാനിഷ് രാജാവ് ഫിലിപ്പിന്റെ രോഗ പരിശോധന ഫലം നെഗറ്റീവാണ്.

error: Content is protected !!