അബൂദാബി അൽഐൻ

അബുദാബിയിൽ 3 ആഴ്ചത്തേക്ക് മവാക്കിഫ് പാർക്കിംഗ് ഫീസ് നിർത്തിവച്ചു

മാർച്ച് 30 തിങ്കൾ മുതൽ തുടങ്ങി മൂന്നാഴ്‌ചത്തേക്ക് മവാക്കിഫ് പാർക്കിംഗ് ഫീസ് താൽക്കാലികമായി നിർത്തിവച്ചതായി അബുദാബി മുനിസിപ്പാലിറ്റിയും ഗതാഗത വകുപ്പുംപ്രഖ്യാപിച്ചു.

error: Content is protected !!