fbpx
ഇന്ത്യ

ബോളിവുഡിലെ 25000 ഡെയിലി വേജസ് ആര്‍ട്ടിസ്റ്റുകള്‍ക്ക് സഹായവുമായി സല്‍മാല്‍ ഖാന്‍.

ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എപ്ലോയിസ്(FWICE) സംഘടനയിലെ ആര്‍ട്ടിസ്റ്റുകള്‍ക്കാണ് സല്‍മാന്‍ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. സല്‍മാന്റെ ജീവകാരുണ്യ സംഘടനയായ ബിയിങ്ങ് ഹ്യൂമണ്‍ വഴിയാണ് തൊഴിലാളികള്‍ക്ക് സഹായമെത്തിക്കുക എന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എപ്ലോയിസ് പ്രസിഡന്റ് ബി.എന്‍ തിവാരി മാധ്യമങ്ങളോട് വ്യക്തമാക്കി.

error: Content is protected !!