അന്തർദേശീയം ഇന്ത്യ കേരളം

ലോക് ഡൗൺ ലംഘിച്ച് ഡൽഹിയിൽ നിന്നും മധ്യപ്രദേശിലേക്ക് കാൽനടയായി യാത്ര ചെയ്‌ത യുവാവ് മരിച്ചു

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഡൽഹിയിൽ നിന്നും 362 കിലോമീറ്റർ അകലെയുള്ള മധ്യപ്രദേശിലെ തന്റെ ഗ്രാമത്തിലേക്ക് യാത്ര ചെയ്ത യുവാവ് മരിച്ചു. മധ്യപ്രദേശിലെ മൊറേന ജില്ലക്കാരനായ രൺവീർ സിംഗ് (38) ആണ് മരിച്ചത്. ഡൽഹിയിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.

error: Content is protected !!