കേരളം

എറണാകുളത്ത് ആരോഗ്യ പ്രവർത്തകന് കോവിഡ് 19 സ്ഥിരീകരിച്ചു

എറണാകുളത്ത് ആരോഗ്യ പ്രവർത്തകന് കോവിഡ് 19 സ്ഥിതീകരിച്ചു. എയർപോർട്ടിലെ ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എയർപോർട്ടിൽ ഇദ്ദേഹത്തോടൊപ്പം ഇടപെട്ടിരുന്ന മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

error: Content is protected !!