അബൂദാബി ആരോഗ്യം

കൊറോണ വൈറസ് മുൻകരുതൽ ; വ്യക്തമായ കാരണമില്ലാതെ പകൽ വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ യുഎഇയിൽ 2,000 ദിർഹം പിഴ

ഒരു സുപ്രധാന ജോലി നിർവഹിക്കാനോ അല്ലെങ്കിൽ ആവശ്യമുള്ളത് വാങ്ങാനോ അല്ല നിങ്ങൾ പുറത്തിറങ്ങുന്നതെങ്കിൽ നിങ്ങൾ ഈ പിഴക്ക് വിധേയനായകും

കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾക്കായുള്ള ഉപരോധങ്ങളുടെ പട്ടികയിലെ പുതിയ പ്രമേയമനുസരിച്ച് ദേശീയ അണുനശീകരണ പരിപാടി നടക്കുന്ന രാത്രി 8 മുതൽ രാവിലെ 6 വരെ വീടുകളിൽ നിന്ന് പുറത്തുപോകുന്ന ആളുകൾക്കും 3,000 ദിർഹം പിഴ ഈടാക്കാം.

error: Content is protected !!