fbpx
ഇന്ത്യ കേരളം

ലോക്ക് ഡൗൺ നടപ്പിലാക്കുന്നതിൽ വീഴ്ച്ച: ഡൽഹിയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു 

ലോക്ക് ഡൗൺ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഡൽഹിയിൽ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡു ചെയ്തു.കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.ഗതാഗതം വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതനായ രേണു ശർമയെയും ഫിനാൻസ് പ്രിൻസിപ്പൽ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന രാജീവ് വർമയെയുമാണ് സസ്‌പെൻഡ് ചെയ്തത്.

error: Content is protected !!