fbpx
ഇന്ത്യ

PM- CARES ഫണ്ടിലേക്ക് സംഭാവന നൽകുമ്പോൾ സൂക്ഷിക്കണം: ഡൽഹി പോലീസ്

പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നൽകുമ്പോൾ സൂക്ഷിക്കണമെന്ന് ഡൽഹി പോലീസ് അറിയിച്ചു. നിരവധി വ്യാജ യു പി ഐ ഐഡികളാണ് യഥാർത്ഥ അക്കൗണ്ട് ഐഡിക്ക് പകരം പ്രചരിക്കുന്നത്‌ എന്നും ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്തവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.

error: Content is protected !!