fbpx
അബൂദാബി

അബുദാബിയിലെ പ്രമുഖ ബാങ്ക് ഗ്രൂപ്പായ എ ഡി സി ബി ജീവനക്കാരെ വെട്ടികുറക്കില്ലെന്ന് പ്രഖ്യാപിച്ചു

അൽഹിലാൽ ബാങ്ക് അടക്കമുള്ള വിശാലമായ എ ഡി സി ബി ഗ്രൂപ്പിൽ നിന്ന് ഒരൊറ്റ ജീവനക്കാരനെയും കൊറോണ വൈറസ് ബാധയുടെ പേരിൽ പിരിച്ചു വിടില്ലെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു, ഓരോ ജീവനക്കാരന്റെയും പ്രതിജ്ഞാബദ്ധതയെ ബാങ്ക് മാനിക്കുന്നതായും അവരുടെ അദ്ധ്വാനത്തിനും സമയത്തിനും വില കല്പിക്കുന്നതായും ഇത് സംബന്ധിച്ച വാർത്ത കുറിപ്പിൽ അറിയിച്ചു

error: Content is protected !!