fbpx
അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന്  41 കൊറോണ കേസുകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു

യുഎഇ യിൽ ഇന്ന്  41 കൊറോണ കേസുകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇതോടെ യുഎഇ യിലെ മൊത്തം കൊറോണ കേസുകളുടെ എണ്ണം 611 ആയി. ഇന്ന് 2 പേരുടെ മരണം സ്ഥിരീകരിച്ചതോടെ യു എ ഇ യിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 5 ആയിരിക്കുകയാണ്.

2 ഇന്ത്യൻസും ഒരു ഫിലിപൈൻസ് പൗരനും അടങ്ങുന്ന 3 പേർക്ക് കൂടി അസുഖം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

error: Content is protected !!