fbpx
ഇന്ത്യ കേരളം

പ്രവാസികൾ പടുത്തുയർത്തിയതാണ് ഈ നമ്പർ വൺ കേരളം: സന്തോഷ് പണ്ഡിറ്റ്

പ്രവാസികൾ പടുത്തുയർത്തിയതാണ് ഈ നമ്പർ വൺ കേരളമെന്നും കൊറോണ വന്നപ്പോൾ പ്രവാസികളെ തള്ളിപ്പറയുന്നത്‌ ശരിയല്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
കോവിഡ് 19 ഏറ്റവുമധികം ബാധിച്ചത് പ്രവാസികളെയാണ്. അതിനാൽ അവരെ തള്ളിപ്പറയുകയും വില കുറച്ചുകാണുകയും ചെയ്യുന്നവരെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പണ്ഡിറ്റ് ശക്തമായി വിമർശിച്ചു.

error: Content is protected !!