fbpx
ദുബായ്

കോവിഡ് 19 ; ദുബായിൽ രണ്ടാഴ്ചത്തേക്ക് സൗജന്യ പാർക്കിംഗ്

ദുബായിൽ നാളെ മാർച്ച് 31 ചൊവ്വാഴ്ച മുതൽ 2020 ഏപ്രിൽ 13 തിങ്കളാഴ്ച വരെ രണ്ടാഴ്ചത്തേക്ക് പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബൈയിലെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) പ്രഖ്യാപിച്ചു.

കോവിഡ് -19 നെതിരായ പ്രതിരോധ നടപടികളുടെ കാലഘട്ടത്തിൽ ഈ തീരുമാനം പൊതുജനങ്ങളെ പിന്തുണക്കുന്നതിന് ആയാണ് ഈ നടപടി

error: Content is protected !!