fbpx
അന്തർദേശീയം

CNN ചാനൽ അവതാരകൻ ക്രിസ് കോമോയ്ക്ക് കോവിഡ്‌ ബാധ സ്ഥിരീകരിച്ചു

സി എൻ എൻ ചാനൽ അവതാരകൻ ക്രിസ് കോമോയ്ക്ക് കോവിഡ്‌ ബാധ സ്ഥിരീകരിച്ചു. അദ്ദേഹം ക്വറന്റൈനിലാണ്. പ്രൈം ടൈം ഷോ സ്വന്തം ബേസ്മെന്റിൽ ഇരുന്ന് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്തിടെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയത്തിലൂടെയാണ് കോമോയ്ക്കും കോവിഡ്‌ പകർന്നത്. ഭാര്യയ്ക്കും കുട്ടികൾക്കും രോഗം പകർന്നിട്ടില്ലെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂയോർക്ക് ഗവർണർ ആൻഡ്രോ എം കോമോയുടെ സഹോദരനാണ് ക്രിസ് കോമോ.

error: Content is protected !!