fbpx
ഷാർജ

ഷാർജയിൽ വാടക അടക്കാത്തതിന്റെ പേരിൽ ജയിലിലടക്കപ്പെട്ട 100 തടവുകാരെ ഉടനടി വിട്ടയക്കും

ഷാർജയിൽ റെസിഡൻഷ്യൽ അല്ലെങ്കിൽ വാണിജ്യ യൂണിറ്റുകളുടെയോ വാടക അടക്കാത്തതിന്റെ പേരിൽ ജയിലിലടക്കപ്പെട്ട 100 തടവുകാരെ ഉടനടി വിട്ടയക്കുമെന്ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു.

ഈ പ്രയാസകരമായ കാലയളവിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബിസിനസ്സ് മേഖലകൾ, വ്യക്തികൾ എന്നിവരെ പിന്തുണയ്ക്കുന്നതിനായി ഷാർജ സർക്കാരിന്റെ 47-പോയിന്റ് സ്റ്റിമുലസ് പാക്കേജിന്റെ ഭാഗമായാണ് തീരുമാനം.

error: Content is protected !!