fbpx
ഇന്ത്യ കേരളം

തബ്‌ലീഗ് സ​മ്മേ​ളനം;പ​ങ്കെ​ടു​ത്തവരെ ക​ണ്ടെ​ത്താ​നു​ള്ള ദൗ​ത്യ​ത്തി​ന്‍റെ ചു​മ​ത​ല അ​ജി​ത് ഡോ​വ​ലി​ന്

ന്യൂ​ഡ​ൽ​ഹി: തബ്‌ലീഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തവരെ ക​ണ്ടെ​ത്താ​നു​ള്ള ദൗ​ത്യ​ത്തി​ന്‍റെ ചു​മ​ത​ല ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വാ​യ അ​ജി​ത് ഡോ​വ​ലി​ന്. ​സമ്മേളനത്തിൽ പങ്കെടുത്തവർക്ക് ​കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അ​ജി​ത് ഡോ​വ​ലി​നെ കേ​ന്ദ്ര​സ​ർ​ക്കാർ ചുമതല ഏൽപ്പിക്കുന്നത്.

നി​സാ​മു​ദീ​നി​ലെ മ​ർ​ക്ക​സ് മൗ​ലാ​ന​യു​മാ​യി അ​ജി​ത് ഡോ​വ​ൽ സം​സാ​രി​ച്ചു. നി​ല​വി​ൽ ആ​ളു​ക​ളെ​യെ​ല്ലാം ഒ​ഴി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ.

error: Content is protected !!