fbpx
അന്തർദേശീയം

സ്വർണ്ണവില കൂടി

നിക്ഷേപകരുടെ സ്വർണ്ണത്തിലേക്കുള്ള ചുവടുമാറ്റം മൂലം സ്വർണ്ണ വിലയിൽ 1.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. കോവിഡ്‌ 19 ഭീതിയുടെ പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തിയാണ് നിക്ഷേപകർ സ്വർണ്ണത്തിലേക്ക്‌ കേന്ദ്രീകരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്ന് ഗോൾഡ് റിഫൈനറികൾ ഉത്പാദനം നിർത്തിയതും കാരണമായി.

error: Content is protected !!